ml_tq/MRK/14/10.md

429 B

എന്തിനാണ് ഈസ്കര്യോത്താ യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽ പോയത്?

മഹാപുരോഹിതന്മർക്ക് യേശുവിനെ കാണിച്ചു കൊടുക്കേണ്ടതിന്ന് ഈസ്കര്യോത്താ യൂദാ എഴുന്നേറ്റു പോയി.