ml_tq/MRK/14/09.md

492 B

സ്ത്രീ ചെയ്തതിനെ പറ്റി എന്ത് വഗ്ദത്തമാണ് യേശു ചെയ്തത്?

ലോകത്തിൽ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ ഒർമ്മയ്ക്കായി പ്രസ്താവിക്കപ്പെടും എന്ന് യേശു സത്യം ചെയ്തു.