ml_tq/MRK/14/05.md

306 B

എന്തിനായിരുന്നു അവളെ ചിലർ വിലക്കിയത്?

ആ തൈലം വിറ്റ് അതിന്റെ പണം ദരിദ്രർക്ക് കൊടുക്കാഞ്ഞതിനാൽ ചിലർ അവളെ വിലക്കി.