ml_tq/MRK/14/02.md

502 B

എന്തുകൊണ്ടാണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും പ്രവർത്തിപ്പാൻ താല്പര്യപ്പെടാത്തത്?

ജനത്തിന്റെ ഇടയിൽ ഒരു കലാപം ഉണ്ടാകുമെന്ന് അവർ ഭയപ്പെട്ടു.