ml_tq/MRK/14/01.md

454 B

എന്ത് എങ്ങനെ ചെയ്യണമെന്നാണ് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ആലോചിച്ചു കൊണ്ടിരുന്നത്?

യേശുവിനെ ഉപായത്താൽ എങ്ങനെ പിടിച്ച് കൊല്ലാമെന്ന് അവർ അന്വേഷിക്കുകയായിരുന്നു .