ml_tq/MRK/13/32.md

275 B

ഇവ എപ്പോൾ സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, പിതാവല്ലാതെ നാളും നാഴികയും ആരും അറിയുന്നില്ല.