ml_tq/MRK/13/24.md

525 B

ആ ദിവസങ്ങളിലെ കഷ്ടകാലത്തിന്ന് ശേഷം ആകാശത്തിലെ ശക്തികൾക്ക് എന്ത് സംഭവിക്കും?

സൂര്യനും, ചന്ദ്രനും ഇരുണ്ടു പോകയും, ആകാശത്തു നിന്ന് നക്ഷത്രങ്ങൾ വീഴുകയും, ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.