ml_tq/MRK/13/10.md

312 B

മുമ്പേ എന്ത് സംഭവിക്കണം എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.