ml_tq/MRK/13/09.md

573 B

ശിഷ്യന്മാർക്ക് എന്ത് സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

ശിഷ്യന്മാരെ ന്യായാധിപ സംഘങ്ങളിൽ ഏല്പിക്കയും, പള്ളികളിൽ വച്ചു തല്ലുകയും, നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും.