ml_tq/MRK/13/04.md

399 B

ശിഷ്യന്മാർ യേശുവിനോട് എന്ത് ചോദ്യമാണ് ചോദിച്ചത്?

ശിഷ്യന്മാർ യേശുവിനോട് ഇവ എപ്പോൾ സഭവിക്കുമെന്നും അതിന്റെ അടയാളം എന്തായിരിക്കുമെന്നും ചോദിച്ചു.