ml_tq/MRK/12/44.md

638 B

എന്തുകൊണ്ടാണ് മറ്റുള്ളവരെക്കാൾ കൂടുതലായി ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ ഇട്ടു എന്ന് യേശു പറഞ്ഞത്?

ഇവൾ അധികം കൊടുത്തിരിക്കുന്നു, കാരണം ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നും ഇട്ടു മറ്റുള്ളവരോ തങ്ങളുടെ സമൃദ്ധിയിൽ നിന്നും ഇട്ടു എന്ന് യേശു പറഞ്ഞു.