ml_tq/MRK/12/38.md

559 B

എന്തിനാണ് ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവാൻ യേശു ജനത്തോട് പറഞ്ഞത്?

ശാസ്ത്രിമാർ മനുഷ്യരാൽ ബഹുമാനം ഇഛിക്കുകയും, വിധവമാരുടെ വീടുകളെ വിഴുങ്ങുകയും, മറ്റുള്ളവർ കാണ്മാനായി നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു.