ml_tq/MRK/12/35.md

505 B

ദാവീദിനെ സംബന്ധിച്ച് ശാസ്ത്രിമാരോട് യേശു എന്ത് ചോദ്യമാണ് ചോദിച്ചത്?

യേശു ചോദിച്ചു, ക്രിസ്തു ദാവീദിന്റെ പുത്രനായിരിക്കെ, ദാവീദിന് എങ്ങനെ ക്രിസ്തുവിനെ കർത്താവ് എന്ന് വിളിക്കാൻ കഴിഞ്ഞു.