ml_tq/MRK/12/31.md

347 B

രണ്ടാമത്തെ കല്പന ഏതെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക ഇതാകുന്നു രണ്ടാമത്തെ കല്പന.