ml_tq/MRK/12/29.md

515 B

മുഖ്യകല്പന ഏതെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം, ഇതാകുന്നു മുഖ്യകല്പന.