ml_tq/MRK/12/26.md

641 B

പുനരുത്ഥാനമുണ്ടെന്ന് എങ്ങനെയാണ് യേശു തിരുവെഴുത്തിൽക്കൂടി കാണിച്ചത്?

യേശു മോശെയുടെ പുസ്തകത്തിൽ നിന്നും ഉദ്ധരിച്ചു, അവിടെ ദൈവം പറയുന്നു അവൻ അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമത്രെ- അവർ ഇപ്പോഴും ജീവിച്ചിരിക്കന്നു.