ml_tq/MRK/12/23.md

411 B

ഈ സ്ത്രീയെപ്പറ്റി എന്ത് ചോദ്യമാണ് സദൂക്യർ യേശുവിനോട് ചോദിച്ചത്?

പുനരുത്ഥാനത്തിൽ ഈ സ്ത്രീക്ക് ഈ പുരുഷന്മാരിൽ ആർ ഭർത്താവായിരിക്കും എന്ന് അവർ ചോദിച്ചു.