ml_tq/MRK/12/17.md

386 B

എങ്ങനെയാണ് യേശു അവരുടെ ചോദ്യത്തിന് മറുപടി കൊടുത്തത്?

യേശു അവരോട്, കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്ന് പറഞ്ഞു.