ml_tq/MRK/12/14.md

369 B

യേശുവിനോട് പരീശന്മാരും, ചില ഹെരോദ്യരും എന്ത് ചോദ്യാമാണ് ചോദിച്ചത്?

കൈസറിന് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ എന്ന് അവർ അവനോട് ചോദിച്ചു.