ml_tq/MRK/12/03.md

481 B

മുന്തിരിത്തോട്ടത്തിന്റെ ഉടമ ഫലം വാങ്ങേണ്ടതിന്ന് ദാസന്മാരെ അയച്ചപ്പോൾ കുടിയാന്മാർ അവരോട് എന്ത് ചെയ്തു?

കുടിയാന്മാർ ദാസന്മാരെ തല്ലുകയും, മുറിവേൽപ്പിക്കയും, കൊല്ലുകയും ചെയ്തു.