ml_tq/MRK/11/31.md

779 B

എന്തുകൊണ്ട് മഹാപുരോഹിതന്മാരും, ശാസ്ത്രിമാരും, മൂപ്പന്മാരും യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ എന്നതിന് ഉത്തരം കൊടുക്കാൻ താല്പര്യപ്പെട്ടില്ല?

എന്നാൽ യോഹന്നാനെ നിങ്ങൾ എന്തുകൊണ്ട് വിശ്വസിച്ചില്ല എന്ന് യേശു ചോദിക്കുമെന്നുള്ളതു കൊണ്ട് അവർ ഇതിന് മറുപടി നല്കാൻ താല്പര്യപ്പെട്ടില്ല.