ml_tq/MRK/11/30.md

533 B

എന്ത് ചോദ്യമാണ് യേശു മഹാപുരോഹിതന്മാരോടും, ശാസ്ത്രിമാരോടും, മൂപ്പന്മാരോടും ചോദിച്ചത്?

യേശു അവരോട് യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്ന് ആയിരുന്നോ അതോ മനുഷ്യരിൽ നിന്ന് ആയിരുന്നോ എന്ന് ചോദിച്ചു.