ml_tq/MRK/11/25.md

529 B

സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിപ്പാനായി നാം എന്ത് ചെയ്യണം എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, പിതാവ് നിങ്ങളോടും ക്ഷമിക്കേണ്ടതിന്ന് നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ ക്ഷമിപ്പിൻ.