ml_tq/MRK/11/20.md

315 B

യേശു സംസാരിച്ച അത്തി വൃക്ഷത്തിനു എന്തു സംഭവിച്ചു?

യേശു ഏത് അത്തി വൃക്ഷത്തോട് സംസാരിച്ചുവോ അത് വേരോടെ ഉണങ്ങിപ്പോയി.