ml_tq/MRK/11/15.md

518 B

ഇപ്രാവശ്യം ദൈവാലയ സ്ഥലത്ത് പ്രവേശിച്ചപ്പോൾ യേശു എന്ത് ചെയ്തു?

യേശു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കുകയും, ആരെയും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടു പോകാൻ സമ്മതിച്ചതുമില്ല.