ml_tq/MRK/11/14.md

387 B

അത്തി വൃക്ഷത്തെ ഫലം ഇല്ലാതെ കണ്ടപ്പോൾ യേശു എന്ത് ചെയ്തു?

യേശു അത്തി വൃക്ഷത്തോട്, “ഇനി നിന്നിൽ നിന്ന് ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു.