ml_tq/MRK/11/11.md

286 B

യെരുശലേം ദേവാലയത്തിലേക്ക് ചെന്നപ്പോൾ യേശു എന്ത് ചെയ്തു?

യേശു ചുറ്റും നോക്കിയ ശേഷം ബേഥാന്യയിലേക്ക് പോയി.