ml_tq/MRK/11/10.md

444 B

യേശു യെരുശലേമിലേക്ക് യാത്ര ചെയ്തപ്പോൾ വരുന്ന ഏത് രാജ്യത്തെപ്പറ്റിയാണ് ജനം ആർത്തുവിളിച്ചത്?

തങ്ങളുടെ പിതാവായ ദാവീദിന്റെ രാജ്യം വരുന്നു എന്ന് ജനം ആർത്തുവിളിച്ചു.