ml_tq/MRK/11/08.md

393 B

യേശു കഴുതപ്പുറത്ത് കയറിയപ്പോൾ എന്താണ് ജനം വഴിയിൽ വിതറിയത്?

ജനം അവരുടെ വസ്ത്രങ്ങളും, പറമ്പുകളിൽ നിന്നും വെട്ടിയ ചില്ലിക്കമ്പുകളും വഴിയിൽ വിതറി.