ml_tq/MRK/11/05.md

529 B

ശിഷ്യന്മാർ കഴുതക്കുട്ടിയുടെ കെട്ടഴിച്ചപ്പോൾ എന്ത് സംഭവിച്ചു?

ചിലർ ശിഷ്യന്മാരോട് നിങ്ങൾ എന്തു ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ, യേശു തങ്ങളോട് പറഞ്ഞതു പോലെ അവർ പറഞ്ഞു, അപ്പോൾ ജനം അവരെ തടഞ്ഞതുമില്ല.