ml_tq/MRK/11/02.md

512 B

എന്ത് ചെയ്യാനാണ് അവർക്കെതിരെയുള്ള ഗ്രാമത്തിലേക്ക് രണ്ട് ശിഷ്യന്മാരെ യേശു അയച്ചത്?

ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവന്റെ അടുക്കൽ കൊണ്ടു വരാനായി യേശു ശിഷ്യന്മാരെ അയച്ചു.