ml_tq/MRK/10/52.md

374 B

എന്താണ് ബർത്തിമായിയെ അവന്റെ അന്ധതയിൽ നിന്നും രക്ഷിച്ചത് എന്നാണ് യേശു പറഞ്ഞത്?

ബർത്തിമായിയുടെ വിശ്വാസം അവനെ രക്ഷിച്ചു എന്ന് യേശു പറഞ്ഞു.