ml_tq/MRK/10/48.md

446 B

പലരും അവനെ ശാസിച്ച് ശാന്തനായിരിക്കാൻ പറഞ്ഞപ്പോൾ, എന്താണ് കുരുടനായ ബർത്തിമായി ചെയ്തത്?

ബർത്തിമായി ഉച്ചത്തിൽ നിലവിളിച്ചു, “ദാവീദ് പുത്രാ, എന്നോട് കരുണയുണ്ടാകേണമേ”.