ml_tq/MRK/10/43.md

448 B

ശിഷ്യന്മാരിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എങ്ങനെ ജീവിക്കണം എന്നാണ് യേശു പറഞ്ഞത്?

ശിഷ്യന്മാരിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷക്കാരനായിരിക്കണം.