ml_tq/MRK/10/42.md

406 B

ജാതീയ ഭരണാധികാരികൾ അവരുടെ പ്രജകളോട് എങ്ങനെ പെരുമാറുന്നു എന്നാണ് യേശു പറഞ്ഞത്?

ജാതികളുടെ അധികാരികൾ അവരുടെ മേൽ കർതൃത്തം നടത്തുന്നു എന്ന് യേശു പറഞ്ഞു.