ml_tq/MRK/10/40.md

435 B

യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷയെ ദൈവം മാനിച്ചോ?

ഇല്ല, അവന്റെ വലത്തു വശത്തെയും ഇടത്തു വശത്തെയും ഇരിപ്പിടം കൊടുക്കുക എന്നത് തന്റേതല്ല എന്ന് യേശു പറഞ്ഞു.