ml_tq/MRK/10/39.md

488 B

യാക്കോബും യോഹന്നാനും എന്ത് സഹിക്കും എന്നാണ് യേശു പറഞ്ഞത്?

യാക്കോബും യോഹന്നാനും യേശു കുടിക്കുന്ന പാനപാത്രം കുടിക്കയും, യേശു ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും എന്ന് യേശു പറഞ്ഞു.