ml_tq/MRK/10/33.md

557 B

യെരുശലേമിൽ അവന് എന്ത് സംഭവിക്കും എന്നാണ് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്?

യേശു അവന്റെ ശിഷ്യന്മാരോട് അവൻ മരണത്തിന്ന് വിധിക്കപ്പെടുകയും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു.