ml_tq/MRK/10/32.md

416 B

ഏത് വഴിയിൽക്കൂടെയാണ് യേശുവും ശിഷ്യന്മാരും യാത്ര ചെയ്ത് കൊണ്ടിരുന്നത്?

യെരുശലേമിലേക്കുള്ള പാതയിൽക്കൂടെ യേശുവും ശിഷ്യന്മാരും യാത്ര ചെയ്യുകയായിരുന്നു.