ml_tq/MRK/10/29.md

576 B

യേശു നിമിത്തം ഭവനത്തെയോ, കുടു:ബത്തെയോ, നിലങ്ങളെയോ ഉപേക്ഷിച്ചവർക്ക് എന്ത് ലഭിക്കും എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, അവർ ഈ ലോകത്തിൽ ഉപദ്രവങ്ങളോട് കൂടെ നൂറ് മടങ്ങും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കും.