ml_tq/MRK/10/22.md

412 B

യേശു ആ മനുഷ്യന് കല്പന കൊടുത്തപ്പോൾ എപ്രകാരമാണ് അവൻ പ്രതികരിച്ചത്, എന്തുകൊണ്ട്?

അവന് വളരെ സമ്പത്തുണ്ടായിരുന്നതിനാൽ, വിഷാദിച്ച് ആ മനുഷ്യൻ പൊയ്ക്കളഞ്ഞു.