ml_tq/MRK/10/19.md

631 B

നിത്യജീവനെ അവകാശമാക്കുവാൻ ആ മനുഷ്യൻ എന്ത് ചെയ്യണമെന്നാണ് യേശു ആദ്യം പറഞ്ഞത്?

യേശു ആ മനുഷ്യനോട് പറഞ്ഞു അവൻ കൊലചെയ്യരുത്, മോഷ്ടിക്കരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, അവന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം.