ml_tq/MRK/10/09.md

367 B

വിവാഹത്തിൽ ദൈവം പരസ്പരം യോജിപ്പിച്ചതിനെ കുറിച്ച് എന്താണ് യേശു പറഞ്ഞത്?

ദൈവം യോജിപ്പിച്ചതിനെ മൻഷ്യൻ വേർപിരിക്കരുത് എന്ന് യേശു പറഞ്ഞു.