ml_tq/MRK/10/07.md

392 B

രണ്ട് വ്യക്തികൾ, പുരുഷനും അവന്റെ ഭാര്യയും, വിവാഹം കഴിയുമ്പോൾ എന്തായിത്തീരും എന്നാണ് യേശു പറഞ്ഞത്?

ഇരുവരും ഒരു ദേഹമായിത്തീരും എന്ന് യേശു പറഞ്ഞു.