ml_tq/MRK/10/06.md

749 B

പരീശന്മാരോട് വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയെപ്പറ്റി പറയുമ്പോൾ ചരിത്രത്തിലെ ഏത് സംഭവമാണ് യേശു പരാമർശിച്ചത്?

വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയെപ്പറ്റി പറയുമ്പോൾ ആദിയിൽ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതിനെപ്പറ്റി യേശു പരാമർശിച്ചു.