ml_tq/MRK/10/02.md

450 B

അവനെ പരീക്ഷിക്കേണ്ടതിന്ന് എന്താണ് പരീശന്മാർ യേശുവിനോട് ചോദിച്ചത്?

പരീശന്മാർ യേശുവിനോട്, തന്റെ ഭാര്യയെ വിവാഹമൊഴിയുന്നത് ഒരു ഭർത്താവിന് നിയമവിഹിതമോ എന്ന് ചോദിച്ചു.