ml_tq/MRK/09/42.md

446 B

യേശുവിൽ വിശ്വസിക്കുന്ന ചെറിയവർക്ക് ഇടർച്ച വരുത്തുന്ന വ്യക്തിക്ക് എന്തായിരിക്കും ഏറെ നല്ലത്?

കഴുത്തിൽ തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടു കളയുന്നത് അവന് ഏറെ നല്ലത്.