ml_tq/MRK/09/36.md

564 B

ഒരുവൻ ഒരു ശിശുവിനെ യേശുവിന്റെ നാമത്തിൽ കൈക്കൊള്ളുമ്പോൾ, ബാക്കി ആരെയെല്ലാം കൂടി കൈക്കൊള്ളുന്നു?

ഒരുവൻ ഒരു ശിശുവിനെ യേശുവിന്റെ നാമത്തിൽ കൈക്കൊള്ളുമ്പോൾ, അവൻ യേശുവിനെയും യേശുവിനെ അയച്ചവനെയും കൈക്കൊള്ളുന്നു.