ml_tq/MRK/09/33.md

349 B

എന്തിനെപ്പറ്റിയാണ് വഴിയിലുടനീളം ശിഷ്യന്മാർ വാദിച്ചു കൊണ്ടിരുന്നത്?

തങ്ങളിൽ വലിയവൻ ആരെന്ന് പറഞ്ഞ് ശിഷ്യന്മാർ തമ്മിൽ വാദിച്ചു.