ml_tq/MRK/09/31.md

533 B

തനിക്ക് സംഭവിപ്പാൻ പോകുന്ന ഏത് കാര്യമാണ് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്?

യേശു അവരോട് താൻ മരണത്തിനേല്പിക്കപ്പെടുകയും, എന്നാൽ മൂന്നാം നാൾ കഴിഞ്ഞശേഷം ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു.